കേരള യുക്തിവാദി സംഘം എറണാകുളം ഹൈക്കോടതി കവലയിൽ നടത്തിയ പ്രതി
ഷേധ കൂട്ടായ്മ
ജലന്ധർബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തു
ന്ന പ്രതിക്ഷേധ ധർണക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നടന്ന പ്രതിഷേധ മാർച്ചിൽ
സംഘം ജനറൽ സെക്രട്ടറി രാജഗോപാൽവാകത്താനം , സി.പി.ഐ എം.എൽ പോളിറ്റ് ബ്യൂറോ അംഗം ഡോ. പി.ജെ.ജയിംസ്, മിശ്രവിവാഹവേദി ജനറൽ സെക്രട്ടറി പി.ഇസുധാകരൻ , പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ , സംഘം സെക്രട്ടറി നടരാജൻമലയിൽ ,മുൻ ക്രൈസ്തവ വൈദികൻ
കൂടിയായ സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മാണി പറമ്പേട്ട് , ശൂരനാട് ഗോപൻ, കെ .പി തങ്കപ്പൻ എന്നിവർ സംസാരിച്ചു.
നഗരത്തിൽ സംഘം പ്രവർത്തകർ ആവേശ
കരമായ പ്രതിഷേധ പ്രകടനം നടത്തി.