ഇവന്റുകൾ

കേരള യുക്തിവാദി സംഘം 31-ാം സംസ്ഥാന സമ്മേളനം 2019 ഡിസം. 27, 28, 29 തീയതികളിൽ ആലപ്പുഴ ടി.വി.തോമസ് ടൗൺ ഹാളിൽ
കാര്യപരിപാടികൾ
27-12-2019
ടി.വി.തോമസ് ടൗൺ ഹാൾ
9 am – 10 am രജിസ്ട്രേഷൻ
10-10.30 സ്വാഗത ഗാനം, കലാപരിപാടികൾ
10.30- 12.00 പ്രതിനിധി സമ്മേളനം
12.00- 1.00 സെമിനാർ – 1ബദൽ സാമ്പത്തിക നയം -സാധ്യതയും പരിമിതിയും

ഡോ.തോമസ് ഐസക്

1.00 pm – 2 pm ഉച്ചഭക്ഷണം

2.00- 5.00 pm സെമിനാർ 2, 3, 4
5.00 pm – 7.30pm.ഉദ്ഘാടന സമ്മേളനം
7.30-11.30 pm കലാപരിപാടികൾ
28.12.2019
9 am _1 pm സെമിനാർ 5,6,7,8
1 pm – 2 pm ഉച്ചഭക്ഷണം
2 pm – 4 pm “ജാതി മുക്ത കേരളം മതരഹിത കേരളം” – ഓപ്പൺ ഡിസ്കഷൻ ഫോറം
4 pm – 5 pm റാലി ( ടൗൺ ഹാൾ to നഗരചത്വരം)
5 pm – 9 pm നഗരചത്വരത്തിൽ
സാംസ്കാരിക സമ്മേളനം
ദിവ്യാത്ഭുത അനാവരണ പരിപാടി

29-10-2019
കുട്ടനാട്ടിലേക്ക് ബോട്ട് യാത്ര
1. മോട്ടോർ ബോട്ട് 9 am – 1 pm
2. ഹൗസ് ബോട്ട് 10 am – 4 pm

സംഭാവന

Name : Kerala Yukthivadi Sangham
Bank : Canara Bank , Punnapra Branch, Alappuzha
A/C No.6019101003688
IFSC Code : CNRB0006019
MICR Code : 688015004

Swift Code: CNRBINBBBlD

ഈ അക്കൗണ്ടിൽ സംഭാവന അടച്ച് 9746459613 എന്ന നമ്പരിലേക്ക് വിവരങ്ങൾ SMS/whats App ചെയ്യുക. അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേയ്മന്റ് നടത്തുക.

പ്രതിനിധി രജിസ്ട്രേഷൻ (പ്രതിനിധികൾക്കും സൗഹാർദ്ദ പ്രതിനിധി / ഗസ്റ്റ്കൾക്കും രജിസ്റ്റർ ചെയ്യാം Rs.310 (രണ്ട് ദിവസത്തെ ഭക്ഷണം ഉൾപ്പെടെ)
10 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം.
KYS ൽ അംഗത്വമുള്ളവർ അതാത് ജില്ലാ സെക്രട്ടറിമാരെ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. സൗഹാർദ്ദ പ്രതിനിധികൾക്കും ജില്ലാ സെക്രട്ടറിമാരെ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. ജില്ലാ സെക്രട്ടറിമാരുടെ ഫോൺ നമ്പർ വെബ്സൈറ്റിൽ ഉണ്ട്.
ഹൌസ്  ബോട്ട് രജിസ്ട്രേഷൻ Rs.675 (ഉച്ചഭക്ഷണം , ചായ, സ്നാക്സ് ഉൾപ്പെടെ)
5 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം
താഴെ പറയുന്ന അക്കൗണ്ടിൽ പണമടച്ച് 9746459613 എന്ന നമ്പരിലേക്ക് വിവരങ്ങൾ SMS/whats app ചെയ്തും രജിസ്ട്രേഷൻ നടത്താവുന്നതാണ്. സർവീസ് ചാർജ് ഒഴിവാകുന്നതാണ്.
സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജി: ഫീസ് 300 രൂ.( 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം) ഹൗസ് ബോട്ട് യാത്രാ രജി: ഫീസ് 650 രൂ.( 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം) മോട്ടോർ ബോട്ട് രജി: ഫീസ് 250 രൂ. (10 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം)

Name : Kerala Yukthivadi Sangham
Bank : Canara Bank , Punnapra Branch, Alappuzha
A/C No.6019101003688
IFSC Code : CNRB0006019
MICR Code : 688015004

Swift Code: CNRBINBBBlD

അക്കോമൊഡേഷൻ

ടൂറിസ്റ്റ് സീസണായതിനാൽ റൂം മുൻകൂട്ടി ബുക്ക് ചെയ്യുക

Help Line for Accommodation

9495982922, 8547254502,9746459613

Accommodation – Copy