Sale!

കോവൂരിന്റെ സമ്പൂർണ കൃതികൾ

795.00 560.00


കോവൂരിന്റെ സമ്പൂർണ കൃതികൾ
പരിഭാഷ: ഇടമറുക്
അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച എ.ടി. കോവൂർ ഇൻഡ്യയിലും ശ്രീലങ്കയിലും സജീവ യുക്തിവാദത്തിന്റെയും മതനിഷേധ പ്രസ്ഥാനത്തിന്റെയും അഗ്നിനാളം ഉയർത്തിപ്പിടിച്ച ഉജ്ജ്വല പ്രചാരകനും ലേഖകനും ആയിരുന്നു. 1959 മുതൽ 1978 വരെ അദ്ദേഹം ഏഷ്യൻ യുക്തിവാദി പ്രസ്ഥാനത്തിന്റെ നേതൃത്വം വഹിച്ചു. ശ്രീലങ്കാ യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റായിരുന്ന കോവൂരിന്റെ ലേഖനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവ മുഴുവനും 1962 മുതൽ 1978 വരെയുള്ള കാലത്ത് പരിഭാഷപ്പെടുത്തി വിവിധ ആനുകാലികങ്ങളിലൂടെ ഇടമറുക് പ്രസിദ്ധീകരിച്ചത് സമാഹരിച്ചതാണു് ഈ ഗ്രന്ഥം. മലയാളത്തിലെ യുക്തിവാദ ക്ലാസിക്കുകളിലൊന്നാണ് ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “കോവൂരിന്റെ സമ്പൂർണ കൃതികൾ”

Your email address will not be published. Required fields are marked *