കേരള യുക്തിവാദി സംഘംമുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയിലേക്കു നൽകുന്ന ഫണ്ടിന്റെ ആദ്യ ഗഡു 1.25 ലക്ഷം രൂപ മന്ത്രി ഏ.സി.മൊയ്തീന് സെക്രട്ടറി ടി.കെ.ശക്തിധരൻ കൈമാറുന്നു.സംസ്ഥാന സമിതി അംഗങ്ങൾ ഉദയകുമാർ പി, ചന്ദ്രബാബു സി എന്നിവർ സമീപം.