ഞാൻ എന്തുകൊണ്ടു് മുസ്ലീം അല്ല

70.00

ഇ.എ.ജബ്ബാർ
ചതുരാകൃതിയിലുള്ള ത്രികോണത്തിന് അഞ്ചു വശങ്ങളുണ്ട് എന്ന് വിശ്വസിക്കാൻ എനിക്കാവില്ല!
സർവജ്ഞനും സർവ്വശക്തനും സർവോപരി നീതിമാനുമായ ഒരു സ്രഷ്ടാവ് നരകം നിറയ്ക്കാനായി മനുഷ്യരെ സൃഷ്ടിച്ചുവെന്നും വിശ്വസിക്കാൻ എനിക്കാവുന്നില്ല !!
ആറാം ശതകത്തിലെ അറേബ്യൻ നാടോടികളുടെ ഗോത്രാചാരങ്ങളും മൂഢ കഥകളും സമാഹരിച്ചു കൊണ്ടൊരു ‘ശാശ്വതവ്യവസ്ഥ’യുണ്ടാക്കി മനുഷ്യർക്കു നൽകാൻ മാത്രം വിവേകശൂന്യനാണ് ദൈവമെന്ന് ഞാൻ കരുതുന്നില്ല.

Reviews

There are no reviews yet.

Be the first to review “ഞാൻ എന്തുകൊണ്ടു് മുസ്ലീം അല്ല”

Your email address will not be published. Required fields are marked *