ശബരിമല – ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ

190.00

ഇടമറുക്
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രചരണങ്ങളെയും, വിശ്വാസങ്ങളെയും അത്ഭുത കഥകളെയും ചരിത്രത്തിന്റെയും നേരിന്റെയും മറ്റു പരിശോധിക്കുന്നു. എരുമേലി പേട്ടതുള്ളൽ സമയത്ത് പരുന്ത് പറക്കുന്നതെങ്ങനെ? പകൽ നക്ഷത്രം ഉദിക്കുന്നതിന്റെ രഹസ്യമെന്താണ്? മകരവിളക്കു ദിവസം പൊന്നമ്പലമേട്ടിൽ കാണുന്ന ദിവ്യ ജ്യോതിസ് ആരാണ് കത്തിക്കുന്നത്? ശബരിമലയിലെ പ്രതിഷ്ഠ യഥാർത്ഥത്തിൽ എന്താണ്? ഈ ക്ഷേത്രം ആരാണ് നിർമ്മിച്ചത്? ശിവന്റെയും വിഷ്ണുവിന്റെയും പുത്രനാണ് ശാസ്താവ് എന്ന ഐതീഹ്യം ഉണ്ടായത് എങ്ങനെ? ശബരിമലയുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും ചരിത്രവുമായും നേരുമായും എത്രമാത്രം ബന്ധമുണ്ട്? ശബരിമലയുടെയും ശബരിമല തീർത്ഥാടനത്തിന്റെയും യഥാർത്ഥ ചരിത്രത്തിന്റെ വേരുകൾ കാണാൻ വഴിയൊരുക്കുന്ന പഠന ഗ്രന്ഥം

Reviews

There are no reviews yet.

Be the first to review “ശബരിമല – ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ”

Your email address will not be published. Required fields are marked *