വെളിച്ചപ്പാടിന്റെ ഭാര്യ – അന്ധവിശ്വാസത്തിന്റെ അറുപത് മലയാള വർഷങ്ങൾ

299.00

രവിചന്ദ്രൻ.സി
കേരള സംസ്ഥാനം രൂപീകൃതമായിട്ട് 60 വർഷങ്ങൾ പിന്നിടുമ്പോൾ നാം എവിടെ എത്തി നിൽക്കുന്നു എന്ന അന്വേഷണമാണ് കേരളം 60 എന്ന പുസ്തക പരമ്പര.കേരളത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ വിവിധ വിഷയങ്ങൾ ഈ പരമ്പരയിൽ ചർച്ച ചെയ്യപ്പെടുന്നു.
കേരള സമൂഹത്തിലും മലയാളി മനസ്സിലും ആഴത്തിൽ വേരോടിയിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അബദ്ധ ധാരണകളെയും അനാവരണം ചെയ്യുന്ന കൃതി. ചാത്തനും മറുതയും ആൾദൈവങ്ങളും രോഗശാന്തി ശുശ്രൂഷകരും നിറഞ്ഞാടുന്ന ഈ സമൂഹത്തിന് ഒരു തിരിഞ്ഞുപോക്കിന് പ്രേരണ നൽകാൻ ഈ പുസ്തകത്തിന് സാധിക്കും.

Description

9

Reviews

There are no reviews yet.

Be the first to review “വെളിച്ചപ്പാടിന്റെ ഭാര്യ – അന്ധവിശ്വാസത്തിന്റെ അറുപത് മലയാള വർഷങ്ങൾ”

Your email address will not be published. Required fields are marked *