ലോകായത ദർശനം

70.00

ഡോ. ധർമ്മരാജ് അടാട്ട്
‌അദ്ധ്യാത്മികതയോടൊപ്പം തന്നെ തികച്ചും നിരീശ്വരവാദപരവും ധന്യവും സമൃദ്ധവുമായ ഒരു ഭൗതികവാദ പാരമ്പര്യം ഇന്ത്യയ്ക്കുണ്ടായിരുന്നു.അദ്ധ്യാത്മികതയുടെ പുകമറയ്ക്കുള്ളിൽ ‘ അറിയ തീ പോലെ ‘ അത് മിന്നുന്നുണ്ട്. ലോകായ തരുടെ, ബൗദ്ധ-സാംഖ്യ – വൈശേഷികരുടെ ദർശന വിശേഷങ്ങളിൽ അത് തളിർത്തുലഞ്ഞു നിൽക്കുന്നു.

Reviews

There are no reviews yet.

Be the first to review “ലോകായത ദർശനം”

Your email address will not be published. Required fields are marked *