യൂറോപ്പിന്റെ മാറുന്ന മുഖങ്ങൾ 3 vol.

150.00

സനൽ ഇടമറുക്
മലയാളത്തിലെ പരമ്പരാഗത യാത്രാ വിവരണങ്ങളിൽ നിന്ന് വ്യത്യസ്തമായ, സാധാരണ സഞ്ചാരികൾ കാണാനിടയില്ലാത്ത കാഴ്ചകളിലൂടെയും സംഭവങ്ങളിലൂടെയുമുള്ള ഒരു ഉൾ യാത്രയാണ് സനൽ ഇടമറുകിന്റെ ഈ പുസ്തകം. യൂറോപ്പ് ഒരു രാഷ്ട്രീയ-സാമുഹൃ-സാംസ്കാരിക പരിവർത്തന സന്ധിയിലാണ്. ആ മാറ്റത്തിന്റെ സ്പന്ദനങ്ങൾ ഈ പുസ്തകം തൊട്ടറിയുന്നു. ചരിത്രവും സമകാലിക യാഥാർത്ഥ്യങ്ങളും ഇഴചേരുകയും വേർപിരിയുകയും ചെയ്യുന്നത് ചിരപരിചിതമല്ലാത്ത നിരവധി ജലക്കാഴ്ചകളിലൂടെ വായനക്കാരെ ഈ പുസ്തകം പരിചയപ്പെടുത്തുന്നു.

Reviews

There are no reviews yet.

Be the first to review “യൂറോപ്പിന്റെ മാറുന്ന മുഖങ്ങൾ 3 vol.”

Your email address will not be published. Required fields are marked *