യുക്തിവാദം എന്ത്? എങ്ങനെ? എന്തുകൊണ്ട്?

70.00

രാജഗോപാൽ വാകത്താനം
ഒരു തത്വശാസ്ത്രമെന്ന നിലയിൽ യുക്തിവാദം ചർച്ച ചെയ്യപ്പെടുന്നില്ല. നിരീശ്വരവാദമോ മതവിരുദ്ധ ആശയമോ മാത്രമായി അതിനെ പരിമിതപ്പെടുത്തുകയോ വഴിതിരിച്ചു വിടുകയോ ചെയ്യുന്ന രീതിയിൽ നിന്നു വ്യത്യസ്തമായി യുക്തിവാദത്തിന്റെ സമഗ്ര സ്വഭാവത്തെവിശദീകരിക്കുകയാണ് ഈ കൃതി. യുക്തി, ബുദ്ധി, ചിന്ത, ശാസ്ത്രം, തത്വശാസ്ത്രം, നിരീശ്വരവാദം, ആശയവാദം, ഭൗതികവാദം എന്നിവ വിമർശനപരമായി വ്യാഖ്യാനിക്കുന്നതോടൊപ്പം യുക്തിചിന്തയുടെ ചരിത്രം, മതത്തിനെതിരായ സമരം ജാതി നശീകരണം യുക്തിവാദത്തിന്റെ രാഷ്ട്രീയം എന്നിവ അപഗ്രഥനാത്മകമാക്കുന്നു. കേരള നവോത്ഥാനത്തിന്റെയും യുക്തിവാദി പ്രസ്ഥാനത്തിൻെറയും ചരിത്രത്തിന് ആമുഖം നൽകുകയും വിശ്വാസങ്ങൾ നിലനിൽക്കുന്നതിന്റെ ദാർശനിക പരിപ്രേക്ഷ്യം വിശദീകരിക്കുകയും ചെയ്യുന്നു.

Reviews

There are no reviews yet.

Be the first to review “യുക്തിവാദം എന്ത്? എങ്ങനെ? എന്തുകൊണ്ട്?”

Your email address will not be published. Required fields are marked *