യഹോവയുടെ ചുരുളുകൾ
₹80.00
ജബിറ്റർ.എം.മോസസ്
ബൈബിൾ മുന്നോട്ട് വെക്കുന്ന ആശയഗതികളും വീക്ഷണവും തീഷ്ണ വിചാരഗതികളാൽ അനാവരണം ചെയ്ത് അതെങ്ങനെ മനുഷ്യന്റെ സർഗാത്മകതക്കും അന്തസ്സിനും പരിഷ്കൃത ലോകം മുന്നോട്ട് വെക്കുന്ന നീതിബോധത്തിനും ജനാധിപത്യ സങ്കല്പങ്ങൾക്കും എതിരാകുന്നുവെന്ന് സമർത്ഥിക്കുന്ന നിസ്തൂല പഠനം. ഹിന്ദു ഇസ്ലാം മതങ്ങൾ ബൈബിളുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതുൾപ്പെടെ ബൈബിൾ വിമർശന പഠനങ്ങൾക്ക് ആമുഖമാകുന്ന കൃതി.
Reviews
There are no reviews yet.