മുസ്ലിം പിന്തുടർച്ചാവകാശ നിയമം ഒരു സമഗ്ര പഠനം

200.00

കെ.കെ.അബ്ദുൽ അലി മൗലവി
മുമ്പേ മരിച്ച മക്കളുടെ അവകാശികളുടെ നിഷേധിക്കുന്ന ഭാഗക്രമങ്ങൾ, സന്താനങ്ങൾക്ക് ചെറിയ ഓഹരി; മറ്റുള്ളവർക്ക് വലിയ ഓഹരി എന്ന ഓഹരിക്രമം തുടങ്ങിയ കാര്യങ്ങൾ ഖുർആന്റെയും പ്രമാണിക ഗ്രന്ഥങ്ങളുടേയും വെളിച്ചത്തിൽ വിശദമായി ചർച്ച ചെയ്യുന്ന ഈ പുസ്തകം മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്ന ഏവർക്കും പ്രയോജനകരമായിരിക്കും എന്ന കാര്യത്തിൽ രണ്ടഭിപ്രായത്തിന് വഴിയില്ല.

Reviews

There are no reviews yet.

Be the first to review “മുസ്ലിം പിന്തുടർച്ചാവകാശ നിയമം ഒരു സമഗ്ര പഠനം”

Your email address will not be published. Required fields are marked *