മാനുഷികതയുടെ അർത്ഥതലങ്ങൾ തേടി

70.00

ഫാ.അലോഷ്യസ്.ഡി.ഫെർണാൻറസ്
നീണ്ട വർഷങ്ങളിലെ പൗരോഹിത്യ ജീവിതാനുഭവങ്ങളും സാധുജനജീവിത നിരീക്ഷണവും യേശുവിന്റെ ദർശനവും മാർക്സിയൻ വീക്ഷണവും പൊരുത്തപ്പെടുത്തിയാർജ്ജിച്ച മനക്കരുത്താണ് ഈ കൃതിയെ ശ്രേഷ്ഠമാക്കുന്നത്.വലിയവന്റെ വളർച്ചയും എളിയവന്റെ താഴ്ചയും അദ്ദേഹത്തെ അലോസരപ്പെടുത്തുന്നു.

Reviews

There are no reviews yet.

Be the first to review “മാനുഷികതയുടെ അർത്ഥതലങ്ങൾ തേടി”

Your email address will not be published. Required fields are marked *