മഹാഭാരത പഠനങ്ങൾ

190.00

ഇരാവതി കാർവെ
മഹാഭാരതത്തിലെ മഹദ് വ്യക്തികളുടെ മനുഷ്യത്വത്തെക്കുറിച്ച് ഇരാവതി കാർവെ ഈ കൃതിയിൽ പഠനം നടത്തുന്നു. അവരുടെ എല്ലാ നന്മകളും അസംഖ്യം തിന്മകളുമടക്കം മതേതരവും ശാസ്ത്രീയവും വിശാലവുമായ അർത്ഥത്തിൽ നരവംശശാസ്ത്രപരവുമായ രീതിയിൽ ഒരു സത്യാന്വേഷി എന്ന നിലയിൽ മഹാഭാരതത്തിന്റെ സാഹിത്യ മൂല്യങ്ങളോടൊപ്പം മനുഷ്യരുടെ ആശകളും പ്രതികരണങ്ങളും എല്ലാം അവർ കണ്ടെത്താൻ ശ്രമിക്കുന്നു.

Reviews

There are no reviews yet.

Be the first to review “മഹാഭാരത പഠനങ്ങൾ”

Your email address will not be published. Required fields are marked *