മനുസ്മൃതിയും വർണവ്യവസ്ഥയും

60.00

പെരിയാർ ഇ വി രാമസ്വാമി
ഇന്ത്യൻ സമൂഹത്തിൽ സവർണ മേധാവിത്വവും ചൂഷണവും രണ്ട് വഴികളിലൂടെയാണ് നടപ്പിലാക്കിയത്.മതദൈവതത്വങ്ങളും മനുധർമ്മശാസ്ത്രവും പ്രചരിപ്പിച്ച് ജനമനസ്സുകളുടെ ഭരണം ആദ്യം കയ്യടിക്കി. ഒപ്പം തന്നെ എക്സിക്യൂട്ടീവിലും ജുഡീഷ്യറിയിലും അഡ്മിനിസ്ട്രേഷനിലും നിരന്തരം നിയന്ത്രണം ചെലുത്തി, അവിടെയെല്ലാം അവർണന്റെ പങ്കാളിത്തം നാമമാത്രമാക്കി തീർത്തു. നൂറ്റാണ്ടുകൾ നീണ്ട ജാതി അടിമത്തത്തിനെതിരെ പെരിയാർ ഇ വി രാമസ്വാമിയുടെ നേതൃത്വത്തിൽ ദ്രാവിഡ ജനത സടകുടഞ്ഞെഴുന്നേറ്റു. ദ്രാവിഡ മുന്നേറ്റ ചരിത്രത്തിൽ നിന്ന് വിമോചന പ്രസ്ഥാനങ്ങൾക്ക് പഠിക്കാൻ ഏറെയുണ്ട്.

Reviews

There are no reviews yet.

Be the first to review “മനുസ്മൃതിയും വർണവ്യവസ്ഥയും”

Your email address will not be published. Required fields are marked *