ഭീരുത്വത്തിന്റെ വലക്കണ്ണികൾ

60.00

കോയിക്കാലത്ത് രാധാകൃഷ്ണൻ
എന്താണ് ദൈവം എന്ന ചോദ്യത്തിന് ഇന്നു വരെ ഒരു പണ്ഡിതനും മതവും മറുപടി പറഞ്ഞിട്ടില്ല. മനുഷ്യന്റെ പ്രാഥമിക രൂപമായ ഹോമോസാപ്പിയൻസ് ആവിർഭവിച്ചിട്ട് ഇരുപതുലക്ഷം വർഷമേ ആയിട്ടുള്ളു അതിനും എത്രയോ വർഷങ്ങൾ കഴിഞ്ഞ് പ്രാകൃത കമ്യൂണിസത്തിന്റെ കാലഘട്ടത്തിൽ വീടും കുടുംബവും ഇല്ലാതെ വേട്ടയാടി നടന്ന കാലത്തും മനുഷ്യർദൈവ വിശ്വാസികൾ ആയിരുന്നില്ല.
ലോകത്തിലെ ഏറ്റവും പ്രാചീനമായ സംസ്കാരം ഈജിപ്റ്റിന്റേതാണ് (ബി സി ഇ 4000 ) അവരുടെ ദൈവം ‘ര’ എന്ന സൂര്യനായിരുന്നു. പ്രകൃതി ശക്തികളോടുള്ള അത്ഭുതവും ഭയവുമായിരിക്കാം ഇത്തരം പ്രകൃതി ശക്തികൾക്ക് അമാനുഷിക ഭാവം നൽകി മനുഷ്യർ ആരാധിക്കാൻ കാരണമായത്.

Reviews

There are no reviews yet.

Be the first to review “ഭീരുത്വത്തിന്റെ വലക്കണ്ണികൾ”

Your email address will not be published. Required fields are marked *