ബ്രാഹ്മണിസത്തിനെതിരായ പോരാട്ടം

90.00

പെരിയാർ ഇ വി രാമസ്വാമി
പരിഭാഷ: കെ.ആർ.മായ
ജാതിഭ്രാന്തിന്റെ സകല തിന്മകൾക്കും കാരണമായ ബ്രാഹ്മണിസത്തെയും അതിനാധാരശിലകളായ സ്മൃതി – ശ്രുതികളെയും വേദങ്ങളെയും അതിനിശിതമായി വിമർശിക്കുന്ന ഗ്രന്ഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ഉത്ഭവം കൊണ്ട ജാതി വ്യവസ്ഥ ഇന്ന് ജാതി-സ്വത്വരാഷ്ട്രീയമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ പെരിയാറിന്റെ വിമർശനങ്ങൾക്ക് പ്രസക്തിയേറുന്നു.

Reviews

There are no reviews yet.

Be the first to review “ബ്രാഹ്മണിസത്തിനെതിരായ പോരാട്ടം”

Your email address will not be published. Required fields are marked *