പൊളിഞ്ഞു പോയ ജ്യോത്സ്യ പ്രവചനങ്ങൾ

50.00

എം.സി.ജോസഫ്
ദീർഘമായ ഒരു കാലയളവിൽ മലയാളിയുടെ ചിന്താമേഖലയിൽ അന്വേഷണത്തിന്റെയും യുക്തിബോധത്തിന്റെയും വെളിച്ചം പ്രസരിപ്പിച്ച എം.സി.ജോസഫ് ജ്യോത്സ്യ പ്രവചനങ്ങളെപ്പറ്റി എഴുതിയ ഏതാനും കുറിപ്പുകളും ലേഖനങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. ജ്യോത്സ്യന്മാരുടെ പ്രവചന രീതിയും പ്രചരണ സമ്പ്രദായങ്ങളും അവകാശവാദങ്ങളും ദശാബ്ദങ്ങൾക്കു മുമ്പും ഇന്നത്തേതു തന്നെ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. അനുമാനങ്ങളുടെ അടിസ്ഥാനത്തിലും ഊഹാപോഹങ്ങളെ ആധാരമാക്കിയും’ പ്രവചനങ്ങൾ ‘ നടത്തി ക്ഷിപ്ര വിശ്വാസ ശീലികളെ വഞ്ചിക്കുന്ന ജ്യോത്സ്യ വിദ്യ ഒരു ശാസ്ത്രം തന്നെയാണ് എന്ന് അവകാശപ്പെടുന്നവർ മുമ്പും ഉണ്ടായിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ വ്യാജ വിദ്യയുടെ പൊള്ളത്തരം തുറന്നു കാണിക്കുന്ന ഈ പുസ്തകംഅന്ധമായ വിധി വിശ്വാസത്തിൽ മുഴുകുന്ന  ആളുകൾക്ക് മാർഗദീപം ആകും.

Reviews

There are no reviews yet.

Be the first to review “പൊളിഞ്ഞു പോയ ജ്യോത്സ്യ പ്രവചനങ്ങൾ”

Your email address will not be published. Required fields are marked *