പുരാണം ഒരു വിമർശന പഠനം
₹100.00
പെരിയാർ ഇ.വി.രാമസ്വാമി
ആധുനിക സമൂഹത്തിന്റെ യുക്തിക്കും ബുദ്ധിക്കും നിരക്കാത്ത പുരാണങ്ങളിലെ അസംബന്ധങ്ങളും മനുഷ്യരുടെ ആരാധനാമൂർത്തികളായ ദൈവങ്ങളുടെ ജനന രഹസ്യവും കുത്തഴിഞ്ഞ ജീവിതവും വിമർശന വിധേയമാക്കുന്നു. ഹിന്ദുവെന്നഭിമാനിക്കുന്നവരും ഹിന്ദു മതത്തെ സ്വീകരിക്കുന്നവരും വായിക്കേണ്ട പുസ്തകം.
Reviews
There are no reviews yet.