നാസ്തിക്യത്തിന്റെ ആവശ്യകത

15.00

ഷെല്ലി
മതാന്ധതയ്ക്കും സാമൂഹിക തിന്മകൾക്കും അനീതികൾക്കുമെതിരെ ആഞ്ഞടിച്ച യുക്തിവാദി ആയിരുന്നു പ്രശസ്ത ഇംഗ്ലീഷ് കവിയായിരുന്ന ഷെല്ലി.ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നപ്പോഴാണ് നാസ്തിക്യത്തിന്റെ ആവശ്യകത എന്ന ഈ ലഘുലേഖ ഷെല്ലി എഴുതിയതും യൂണിവേഴ്സിറ്റിയിൽ വിതരണം ചെയ്തതും. വിഖ്യാതമായ ആ ലഘുലേഖയുടെ മലയാള പരിഭാഷ.

Reviews

There are no reviews yet.

Be the first to review “നാസ്തിക്യത്തിന്റെ ആവശ്യകത”

Your email address will not be published. Required fields are marked *