നാസ്തികനായ ദൈവം – റിച്ചാഡ് ഡോക്കിൻസിന്റെ ലോകം

395.00

രവിചന്ദ്രൻ.സി
ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചു കൊണ്ട് ഭൗതിക ലോകത്തിന്റെ ഉണ്മയെ ശാസത്രിയമായി വിശദീകരിക്കുന്ന വിഖ്യാത കൃതിയായ ഗോഡ് ഡെലൂഷനെ മുൻനിർത്തിയുള്ള പഠനമാണിത്. അൾദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന ഇക്കാലത്ത് ശാസ്ത്രീയാവബോധത്തിലൂടെ ലോകത്തെ നേരിടാൻ പ്രാപ്തമാക്കുന്നതാണ് ഈ പഠനം.ലോകമെമ്പാടും ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിക്കുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത റിച്ചാർഡ് ഡോക്കിൻസിന്റെ ദൈവ വിഭ്രാന്തിയെ വിശദമായി പരിചയപ്പെടുത്തുക കൂടിയാണ് ഈ കൃതി.

Reviews

There are no reviews yet.

Be the first to review “നാസ്തികനായ ദൈവം – റിച്ചാഡ് ഡോക്കിൻസിന്റെ ലോകം”

Your email address will not be published. Required fields are marked *