നാരായണ ഗുരു നവോത്ഥാന നായകനോ

120.00

രാജഗോപാൽ വാകത്താനം
മതത്തിനു പകരം മാനവികതയെ സ്ഥാപിക്കലാണ് നവോത്ഥാനം.ഇന്ത്യയിലോ കേരളത്തിലോ നടന്നിട്ടില്ലാത്ത നവോത്ഥാനത്തിന് നായകരുണ്ടാകുന്നത് എങ്ങനെയാണ്? യൂറോപ്യൻ നവോത്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ നവോത്ഥാനത്തെ വിലയിരുത്തുന്നു.ഗുരുദർശനത്തിന്റെ ഭൂമികയിൽ നിന്ന് കേരളത്തിന്റെ ഇന്നലെകളെ വിമർശന വിധേയമാക്കുന്നു. വ്യാജ സ്തുതികളുടെ ചരിത്രത്തിനെതിരെ വസ്തുനിഷ്ഠമായ അന്വേഷണമാണ് ഈ കൃതി.

Reviews

There are no reviews yet.

Be the first to review “നാരായണ ഗുരു നവോത്ഥാന നായകനോ”

Your email address will not be published. Required fields are marked *