നാരായണ ഗുരുവും മതനിരപേക്ഷതയും

Description

എഡിറ്റർ: ഡോ.എൻ.ആർ.ഗ്രാമപ്രകാശ്
കേരളീയ നവോത്ഥാനത്തിന്റെ ചരിത്ര യാഥാർത്ഥ്യങ്ങളെ വക്രീകരിക്കുകയും മറച്ചുവെക്കുകയും ചെയ്തിടത്ത് നേരിന്റെ വെളിച്ചവുമായി വരികയേ നിർവ്വാഹമുളളു. ഈ സമാഹാരത്തിലെ ഓരോ ലേഖനവും പകർന്നു നൽകുന്നത് നാരായണ ഗുരുവിനെ സത്യമാണ്.
ലേഖകർ :വി.എസ്.അച്യുതാനന്ദൻ ,പിണറായി വിജയൻ ,എം.എ.ബേബി, എം.ബി.രാജേഷ്, സുനിൽ.പി.ഇളയിടം, അശോകൻ ചരുവിൽ, പ്രൊഫ.വി.എൻ.മുരളി, എ.വി.ഫിർദൗസ്

Reviews

There are no reviews yet.

Be the first to review “നാരായണ ഗുരുവും മതനിരപേക്ഷതയും”

Your email address will not be published. Required fields are marked *