നരേന്ദ്ര മോദി – ഒരു രാഷ്ട്രീയ മൂല്യ വിചാരം

100.00

രാം പുനിയാനി

പരിഭാഷ: ബി.സി. സിബി

ഈ പുസ്തകം സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും തുടങ്ങി, സാധ്യമായ എല്ലാ കോണുകളിൽ നിന്നും ഗുജറാത്തിനെ നോക്കിക്കാണാനുള്ള ഒരു ശ്രമമാണ്. ഗുജറാത്ത് കലാപം ആരംഭിച്ചതുമുതൽ മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതുവരെയുള്ള വ്യത്യസ്ത സമയങ്ങളിൽ എഴുതി വന്നവയാണ് ഇതിലെ ലേഖനങ്ങൾ. ഗുജറാത്ത് വികസനത്തിലെ യാഥാർത്ഥ്യം, ന്യൂനപക്ഷങ്ങളുടെ അവസ്ഥ, നേതൃത്വത്തിന്റെ ഏകാധിപത്യ സ്വഭാവം എന്നിവയെക്കുറിച്ച് ഇവ വ്യക്തമാക്കും. പൊതുജനങ്ങൾക്കിടയിൽ മോദിയെപ്പറ്റി ശക്തമായ നേതൃപാടവത്തിന്റെ ഉടമ എന്ന കാഴ്ചപ്പാട് മാത്രം പ്രബലമാകുകയും അദ്ദേഹത്തിന്റെ ഏകാധിപത്യ, വർഗീയ പ്രവണതകൾ തമസ്കൃതമാകുകയും ചെയ്യുന്നുണ്ട്. ഈ പുസ്തകം മോദി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയും അദ്ദേഹം പിന്തുടരുന്ന അജണ്ടയെയും ഇന്ത്യൻ ജനാധിപത്യം നേരിടുന്ന പ്രതിസന്ധികളെയും ഉയർത്തിക്കാട്ടാനുള്ള ഒരു ശ്രമമാണ്.

Reviews

There are no reviews yet.

Be the first to review “നരേന്ദ്ര മോദി – ഒരു രാഷ്ട്രീയ മൂല്യ വിചാരം”

Your email address will not be published. Required fields are marked *