ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല

250.00

ഇടമറുക്
ക്രിസ്തുവിന്റേയും കൃഷ്ണന്റേയും കഥകൾക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ?
ബൈബിൾ വിശ്വാസയോഗ്യമായ ചരിത്രമാണോ? ക്രിസ്തുവിനെപ്പറ്റി സമകാലിക ചരിത്രകാരന്മാർ പരാമർശിക്കാഞ്ഞതെന്ത്?
ക്രിസ്ത്വബ്ദത്തിന് ക്രിസ്തുവിന്റെ ചരിത്രാസ്തിത്വവുമായി ബന്ധമുണ്ടോ? ടൂറിനിലെ ശവക്കച്ച ആരുടേതാണ്? പന്ത്രണ്ടു ശിഷ്യൻമാർ, കുരിശാരാധന കന്യകയിൽ നിന്നുള്ള ജനനം, ഉയർത്തെഴുന്നേല്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ? തുടങ്ങിയവയ്ക്ക് ചരിത്രത്തിന്റെ ഉരകല്ലിൽ അന്വേഷണം നടത്തുന്ന ഇടമറുകിന്റെ പ്രൗഢഗംഭീരഗ്രന്ഥം. ആദ്യ പതിപ്പുകൾക്ക് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികൾ എഴുതിയ മറുപടി പുസ്തകങ്ങളിലെ വാദമുഖങ്ങൾക്കുള്ള ഇടമറുകിന്റെ വിശദമായ മറുപടിയും ഈ നാല്പതാം പതിപ്പിലുണ്ടു്

Reviews

There are no reviews yet.

Be the first to review “ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല”

Your email address will not be published. Required fields are marked *