കാർട്ടറുടെ കഴുകൻ

270.00

രവിചന്ദ്രൻ സി
ഡോ.കെ.എം.ശ്രീകുമാർ
ജൈവകൃഷിക്കു വേണ്ടിയുള്ള മുറവിളി കളാണ് ഇന്നു കേരളത്തിൽ പരക്കെ മുഴങ്ങുന്നത്.  രാസവളങ്ങളും കീടനാശിനികളും കാൻസർ രോഗം വർദ്ധിക്കുന്നതിനു കാരണമാകുന്നു, രാസവളം മണ്ണിനെ നശിപ്പിക്കുന്നു തുടങ്ങിയ ജൈവകൃഷി വാദികളുടെ ആരോപണങ്ങളെ ശാസ്ത്രത്തിന്റെ അടിത്തറയിൽ നിന്നു കൊണ്ട് ഈ പുസ്തകം ഖണ്ഡിക്കുന്നു. ഉചിതമായ അനുപാതത്തിൽ ജൈവരാസവളങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ കൃഷി രീതികളാണ് നടപ്പിലാക്കേണ്ടത് എന്നും രാസവളങ്ങളേയും കീടനാശിനികളേയും പിടിക്കു പുറത്ത് നിർത്തിക്കൊണ്ടുള്ള കൃഷി രീതികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുള്ള അറിവ് വായനക്കാരുമായി പങ്കുവെയ്ക്കുന്നു.

Reviews

There are no reviews yet.

Be the first to review “കാർട്ടറുടെ കഴുകൻ”

Your email address will not be published. Required fields are marked *