കനയ്യ കുമാർ – പോരാട്ടം അവസാനിക്കുന്നില്ല

100.00

എഡിറ്റർ: കെ അർ മായ
സ്വതന്ത്ര ചിന്തയ്ക്കു പകരം ഹിന്ദുത്വ വർഗീയ ചിന്താധാരകളെ കാമ്പസുകൾക്കുള്ളിൽ ഊട്ടിയുറപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ഉരുക്കുമുഷ്ടികൊണ്ടും സാങ്കേതിക വിദ്യകളുടെ സാധ്യതകളുപയോഗിച്ചും നടത്തുന്ന എല്ലാ ശ്രമങ്ങളെയും പുരോഗമന ജനാധിപത്യ സമൂഹം എതിർക്കുക തന്നെ ചെയ്യും, അത് സമര പോരാട്ടങ്ങളിലൂടെയായാലും സംവാദങ്ങളിലൂടെയായാലും. അത്തരത്തിൽ വിവിധ കോണുകളിൽ നിന്നും ഉയർന്നു വന്നിട്ടുള്ള പ്രതികരണങ്ങളും വിശകലനങ്ങളും കനയ്യയുടെ പ്രസംഗങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കമായിത്തീർന്നിട്ടുള്ളത്.

Reviews

There are no reviews yet.

Be the first to review “കനയ്യ കുമാർ – പോരാട്ടം അവസാനിക്കുന്നില്ല”

Your email address will not be published. Required fields are marked *