ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും

140.00

എഡി: പ്രൊഫ. വിലാസ് ഖരാട്ട്
ഡോ.പ്രതാപ്ചാറ്റ്സെ
ഡി.എൻ.എ.ഗവേഷണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഷ്യൻ വംശജരായ സവർണ ആര്യന്മാരുടെ ജനിതക പാരമ്പര്യം വെളിപ്പെടുത്തുന്ന ശാസ്ത്രീയ പഠന പുസ്തകമാണിത്.2001 മെയ് 21ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിന്റെ വിശദമായ പഠനം സംഘപരിവാറിന്റെ സ്വദേശി വാദത്തെ പൊളിച്ചെഴുതുന്നു. തദ്ദേശീയരായ ദലിത്-ആദിവാസി- ന്യൂനപക്ഷ വിഭാഗങ്ങളെ അടിമകളാക്കി നൂറ്റാണ്ടുകളായി ചൂഷണം ചെയ്ത വൈദേശീയരായ സവർണ ഹിന്ദു ഫാസിസ്റ്റുകളുടെ കപട ദേശീയ വാദത്തെേ ചോദ്യം ചെയ്ത ഈ കൃതി മറ്റു ഭാഷകളിൽ ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചു.

Reviews

There are no reviews yet.

Be the first to review “ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും”

Your email address will not be published. Required fields are marked *