ആദി ഇന്ത്യരുടെ ചരിത്രം

75.00

ടി എച്ച് പി ചെന്താരശ്ശേരി
ഇന്ത്യയുടെ പ്രാചീന ചരിത്രത്തെ സംബന്ധിച്ചിടത്തോളം നമുക്ക് ലഭ്യമായിട്ടുള്ള രചനകളിൽ ആധികാരികം എന്നു കരുതുന്ന പലതിലും ഉൾക്കൊള്ളിച്ചിട്ടുള്ള വസ്തുതകൾ അടിസ്ഥാനപരമായി സത്യവിരുദ്ധങ്ങളും അവിശ്വസനീയങ്ങളുമാണ്. ഇന്ത്യാക്കാരെ ഭിന്നിപ്പിക്കാനും സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാനുമുള്ള ഗൂഢലക്ഷ്യത്തോടെ പശ്ചാത്യർ രചിച്ചിട്ടുള്ള ചരിത്രത്തെ നമ്മുടെ ചരിത്ര പണ്ഡിതന്മാർ പ്രധാനമായും അവലംബിക്കുകയാണ് ചെയ്തിട്ടുള്ളത്.ഇന്ത്യക്ക് എക്കാലത്തും മാരുമായി തീർന്നിട്ടുള്ള ജാതി വ്യവസ്ഥയുടെ രൂക്ഷത അവഗണിക്കാതെ ഇന്ത്യയുടെ പ്രാചീന ചരിത്രം പുനർരചനയ്ക്ക് വിധേയമാക്കണമെന്ന് ചെന്താരശ്ശേരിക്ക് അഭിപ്രായമുണ്ട്. അതിലേക്കായി ചില പുതിയ വസ്തുതകൾ ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു.

Description

m

Reviews

There are no reviews yet.

Be the first to review “ആദി ഇന്ത്യരുടെ ചരിത്രം”

Your email address will not be published. Required fields are marked *