അംബേദ്കർ ജീവിതവും രചനകളും

75.00

രാം പുനിയാനി
ജാതി ഉന്മൂലനത്തിന്റെ രാഷ്ട്രീയത്തിനായുള്ള സുപ്രധാന മാർഗദർശിയായി അംബേദ്കറിന്റെ ജീവിതവും കൃതികളും നിലകൊള്ളുന്നു. ഇന്നത്തെ സാമൂഹികവും രാഷ്ട്രീയവുമായ പോരാട്ടങ്ങൾക്ക് ഊർജം പകരാൻ ഉതകുന്ന അംബേദ്കറുടെ ജീവിതത്തെക്കുറിച്ചും രചനകളെക്കുറിച്ചും അടുത്തറിയാൻ ഈ പുസ്തകം സഹായിക്കും.

Reviews

There are no reviews yet.

Be the first to review “അംബേദ്കർ ജീവിതവും രചനകളും”

Your email address will not be published. Required fields are marked *